SPORTS

ഐപിഎൽ; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം.
ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം അരങ്ങേറുമെന്ന് ഗവേണിംഗ് കൗൺസിൽ അറിയിച്ചു. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം ...

ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ
ഐപിഎൽ മത്സരത്തിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ഷാർജയിൽ വച്ചാണ് മത്സരം നടക്കുന്നത്. മുംബൈക്കെതിരായ ...

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിന് വൻ തുക പിഴ.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ തോറ്റ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് മോശം പ്രകടനത്തിന് പിഴ. മത്സരത്തിനിടെ താരം മോശമായി പെരുമാറിയതിനാണ് പിഴ നൽകേണ്ടത്. ...

നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ...

ഫുട്ബോൾ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരം.
കോടാനുകോടി ആരാധകരുള്ള ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദേഹത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. എൺപതുകാരനായ പെലയുടെ വൻകുടലിന് ...

തിരിച്ചുവരവിലെ ആദ്യ മത്സരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ.
ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നും തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ...

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തന്നോട് തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടെന്ന് മണിക ...

ഗോൾ നേട്ടത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ് സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍.
ജൊഹാനസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഡെയ്ൽ സ്റ്റെയ്ൻ രാജ്യാന്തര ...

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ് നേട്ടവുമായി സുമിത്.
ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ...

മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പി.എസ്.ജിക്ക് വിജയത്തുടർച്ച.
റെയിംസ്: ആരാധകരുടെ കാത്തിരിന് അവസാനം കുറിച്ച് ലയണൽ മെസി പിഎസ്‌ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി. നെയ്മറിന്റെ പകരക്കാരനായാണ് റെയിംസിനെതിരായ മത്സരത്തിന്റെ 66-ാം മിനിറ്റിൽ മെസി കളിക്കളത്തിൽ ഇറങ്ങിയത്. വൻ ...