Headlines

Alappuzha Gymkhana
Cinema

ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’; പ്രധാന വേഷങ്ങളിൽ നസ്ലെൻ, ഗണപതി, ലുക്മാൻ

‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാൻ പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ പ്രഖ്യാപിച്ചു. സ്പോർട്സ് കോമഡി ഴോണറിലുള്ള ഈ ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഖാലിദ് റഹ്മാൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.