Spanish History

Christopher Columbus DNA study

ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിക്കാരനല്ല, സ്പാനിഷ് ജൂതനെന്ന് ഡിഎൻഎ പഠനം

നിവ ലേഖകൻ

ക്രിസ്റ്റഫർ കൊളംബസിന്റെ ഡിഎൻഎ പഠനത്തിലൂടെ പുതിയ വെളിപ്പെടുത്തൽ. കൊളംബസ് ഇറ്റലിക്കാരനല്ല, മറിച്ച് സ്പെയിനിൽ നിന്നുള്ള ജൂതവംശജനാണെന്ന് കണ്ടെത്തി. ഗ്രനഡ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ 20 വർഷം നീണ്ട പഠനത്തിലൂടെയാണ് ഈ കണ്ടെത്തൽ.