Space Tech

space technology sector

ബഹിരാകാശത്ത് കുതിപ്പ്; യുവത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിവ ലേഖകൻ

ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾക്ക് രൂപം നൽകുന്ന യുവതലമുറയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം രാജ്യത്തെ യുവജനങ്ങൾ ഈ അവസരം ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യ ഒരു വലിയ ശക്തിയായി ഉയർന്നു വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.