Headlines

Mini Moon 2024 PT5
Tech

ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’: മിനി മൂൺ ഇനി ആകാശത്ത് കാണാം

ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’ എന്നറിയപ്പെടുന്ന മിനി മൂൺ ഇനി ആകാശത്ത് കാണാം. ‘2024 പി ടി 5’ എന്ന ഛിന്നഗ്രഹമാണ് ഈ മിനി മൂൺ. 57 ദിവസം ഭൂമിയെ ചുറ്റുന്ന ഈ പ്രതിഭാസം നവംബർ 25 ന് അവസാനിക്കും.