South Indian actress

Sakshi Agarwal wedding

തെന്നിന്ത്യൻ താരം സാക്ഷി അഗർവാൾ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ചു

Anjana

തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. ബാല്യകാല സുഹൃത്തായ നവ്നീതിനെയാണ് സാക്ഷി വിവാഹം കഴിച്ചത്. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.