Solar Power

Adani SEC summons bribery

അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് കമ്മീഷന്റെ സമൻസ്; 21 ദിവസത്തിനകം മറുപടി നൽകണം

Anjana

ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമൻസ് അയച്ചു. സൗരോർജ്ജ കരാറുകൾക്കായി 2200 കോടി രൂപ കോഴ നൽകിയെന്ന കേസിലാണ് നടപടി. 21 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.