Headlines

Annual Solar Eclipse
Environment

വാർഷിക സൂര്യഗ്രഹണം ഇന്ന്; ‘അഗ്നി വലയം’ ദൃശ്യമാകും

ഇന്ന് വാർഷിക സൂര്യഗ്രഹണം സംഭവിക്കും. ‘അഗ്നി വലയം’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ആറു മണിക്കൂറിലേറെ നീണ്ടുനിൽക്കും. ഇന്ത്യയിൽ കാണാനാകില്ലെങ്കിലും, ചില രാജ്യങ്ങളിൽ പൂർണമായും മറ്റു ചിലയിടങ്ങളിൽ ഭാഗികമായും ദൃശ്യമാകും.