Software Developer

software developer jobs

ഐ.എച്ച്.ആർ.ഡിയിൽ സോഫ്റ്റ്വെയർ ഡെവലപ്പർമാർക്ക് അവസരം; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

നിവ ലേഖകൻ

തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ബി.ടെക്/ബി.എസ്.സി/ബി.സി.എ/എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.