Social Workers

Kerala poverty eradication

അതിദാരിദ്ര്യത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ

നിവ ലേഖകൻ

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ സർക്കാരിന് വിമർശനവുമായി സാമൂഹിക പ്രവർത്തകർ. അതിദരിദ്രരെ നിർണയിച്ച മാനദണ്ഡങ്ങൾ ചോദ്യം ചെയ്തു വിദഗ്ധർ രംഗത്ത്. മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും പഠന റിപ്പോർട്ട് പുറത്തുവിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.