Social Media Trolls

Mathew Kuzhalnadan troll Pinarayi Vijayan

മുഖ്യമന്ത്രിക്കെതിരെ ‘കണ്വിന്സിങ് സ്റ്റാര്’ ട്രോളുമായി മാത്യു കുഴല്നാടന്

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്വിന്സിങ് സ്റ്റാര് മോഡല് ട്രോളുമായി എംഎല്എ മാത്യു കുഴല്നാടന് രംഗത്തെത്തി. സമൂഹമാധ്യമങ്ങളില് വൈറലായ ട്രോളുകളുടെ മാതൃകയില് നടന് സുരേഷ് കൃഷ്ണയുടെ ഫോട്ടോ ഉള്പ്പെടുത്തിയാണ് ട്രോള്. തൃശ്ശൂരില് സിപിഐഎം- ബിജെപി ഡീലുണ്ടായെന്ന കോണ്ഗ്രസിന്റെ ആരോപണമാണ് മാത്യു ട്രോളിലൂടെ ആവര്ത്തിക്കുന്നത്.