Social Media Insult

social media insult

വി.എസ്. അച്യുതാനന്ദനെ അപമാനിച്ച കേസിൽ അധ്യാപകനെതിരെ നടപടി

നിവ ലേഖകൻ

വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാലക്കാട് ചാത്തന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ.സി. വിപിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.