Social Media Buzz

Keerthy Suresh wedding invitation

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ; ആരാധകർ ആകാംക്ഷയോടെ

Anjana

നടി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡിസംബർ 12-ന് വിവാഹം നടക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. എന്നാൽ, ഇത് യഥാർത്ഥമാണോ എന്ന് വ്യക്തമല്ല. കീർത്തിയും വരൻ ആന്റണി തട്ടിലും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.