Snapdragon 8 Gen 3

iQOO 13 launch

ഐക്യു 13: സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പുമായി ചൈനയിൽ അവതരിപ്പിച്ചു

Anjana

ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് എസ്ഒസി ചിപ്പുമായി ഐക്യു 13 ചൈനയിൽ ലോഞ്ച് ചെയ്തു. 50 എംപി ക്യാമറയും 32 എംപി സെൽഫി ക്യാമറയും ഉൾപ്പെടുന്നു. 6,150 എംഎഎച്ച് ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഫോണിന്റെ പ്രത്യേകതകളാണ്.