SNAP

SNAP 2024 Results

SNAP 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Anjana

SNAP 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഡിസംബർ 8, 15, 21 തീയതികളിലായാണ് പരീക്ഷ നടന്നത്.