Snake Rescue

Sabarimala snake rescue

ശബരിമലയിൽ പച്ചിലപ്പാമ്പിനെ പിടികൂടി; സുരക്ഷ ശക്തമാക്കി ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്

നിവ ലേഖകൻ

ശബരിമല സന്നിധാനത്ത് പച്ചിലപ്പാമ്പിനെ കണ്ടെത്തി. പതിനെട്ടാംപടിക്ക് സമീപം റൂഫിന് മുകളിലാണ് പാമ്പിനെ കണ്ടത്. സ്നേക്ക് റെസ്ക്യൂ ടീം സ്ഥലത്തെത്തി പാമ്പിനെ നീക്കം ചെയ്തു.