Snake bite incident

Kerala school snake bite

നെയ്യാറ്റിൻകര സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ് കടി: വിദ്യാർത്ഥിനി ആശുപത്രിയിൽ

Anjana

നെയ്യാറ്റിൻകര ചെങ്കൽ UP സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു. സംഭവം നടന്നത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ്. കുട്ടി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.