SmritiMandhana

Smriti Mandhana wedding

സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹം മുടങ്ങിയോ? കാരണം പുറത്ത്

നിവ ലേഖകൻ

സ്മൃതി മന്ദാനയും പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മുടങ്ങിയെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇതിന് പിന്നിലെ കാരണം പലാഷ് മുച്ചൽ മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളാണെന്നും പറയപ്പെടുന്നു. നവംബർ 23-ന് സാംഗ്ലിയിൽ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.