Headlines

Android 15 update Vivo phones
Tech

ആൻഡ്രോയിഡ് 15 അപ്ഡേറ്റ്: പതിവ് തെറ്റിച്ച് വിവോ മുന്നിൽ

ആൻഡ്രോയിഡ് 15 ഒഎസിന്റെ ആദ്യ അപ്ഡേറ്റ് വിവോ ഫോണുകളിലാണ് എത്തിയിരിക്കുന്നത്. വിവോ ഫോൾഡ് 3 പ്രോ, വിവോ എക്സ്100 സീരീസ് ഫോണുകളിലാണ് ഇത് ലഭ്യമായത്. ഐക്യൂ ഫോണുകളിലും അപ്ഡേറ്റ് നേരത്തെ എത്തിയിട്ടുണ്ട്.