Smartphone Technology

Xiaomi 15 Series Snapdragon 8 Elite

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഷവോമി 15 സീരീസ് വരുന്നു

Anjana

ഷവോമി 15 സീരീസ് സ്മാർട്ട്ഫോണുകൾ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി വിപണിയിലെത്തുന്നു. 6.3 ഇഞ്ച് ഒലെഡ് ഡിസ്പ്ളേ, 50 എംപി കാമറ, 6100 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഷവോമി 15 ന്റെ അടിസ്ഥാന വില 52,000 രൂപയാണ്.

Huawei Harmony OS Next

ആൻഡ്രോയിഡുമായി വഴിപിരിഞ്ഞ് വാവെയ്; സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മുന്നോട്ട്

Anjana

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവെയ് ആൻഡ്രോയിഡുമായുള്ള ബന്ധം അവസാനിപ്പിച്ചു. കമ്പനി സ്വന്തമായി വികസിപ്പിച്ച 'ഹാർമണി ഒ എസ് നെക്സ്റ്റ്' എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു. പുതിയ സിസ്റ്റം ആൻഡ്രോയിഡ് ആപ്പുകളെ പിന്തുണയ്ക്കില്ലെങ്കിലും, കമ്പനി സ്വന്തമായി 15,000-ത്തോളം ആപ്ലിക്കേഷനുകൾ വികസിപ്പിച്ചിട്ടുണ്ട്.

Android 15

ആന്‍ഡ്രോയ്ഡ് 15: സുരക്ഷയും സൗകര്യവും വര്‍ധിപ്പിച്ച് ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം

Anjana

ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 15 അവതരിപ്പിച്ചു. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന പുതിയ സവിശേഷതകള്‍ ഇതിലുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസും മെച്ചപ്പെട്ട മള്‍ട്ടിടാസ്കിംഗ് സംവിധാനവും ഇതിന്റെ പ്രധാന സവിശേഷതകളാണ്.

Huawei tri-fold smartphone

ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഹുവായ്; ടെക് ലോകം അമ്പരപ്പിൽ

Anjana

ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ എന്ന പേരിൽ ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 10.2 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ മൂന്നായി മടക്കാവുന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. സെപ്റ്റംബർ 20 മുതൽ ചൈനയിൽ വിപണിയിലെത്തുന്ന ഈ ഫോണിന് മികച്ച ക്യാമറ സംവിധാനവും ശക്തമായ ബാറ്ററിയുമുണ്ട്.