Smart Glass

Meta Smart Glass

വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി സ്മാർട്ട് ഗ്ലാസുകളിൽ;പുതിയ ഫീച്ചറുകളുമായി മെറ്റയുടെ സ്മാർട്ട് ഗ്ലാസ്

നിവ ലേഖകൻ

വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും സ്മാർട്ട് ഗ്ലാസുകളിൽ ഉപയോഗിക്കാനുളള ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. റേ ബാൻ ഡിസ്പ്ളേയിൽ അവതരിപ്പിക്കുന്ന സ്മാർട്ട് ഗ്ലാസ് വൻ വിജയമാകുമെന്നാണ് മെറ്റയുടെ പ്രതീക്ഷ. ടെക്സ്റ്റ് റിപ്ലൈ നൽകാനും മാപ്പ് സംവിധാനങ്ങൾ ഉപയോഗിക്കാനും ഈ ഗ്ലാസിലൂടെ സാധിക്കും.