Sleep Research

afternoon nap benefits

ഉച്ചയുറക്കം ഓർമ്മശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കുമെന്ന് പഠനം

നിവ ലേഖകൻ

അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉച്ചയുറക്കത്തിന്റെ ഗുണഫലങ്ങൾ കണ്ടെത്തി. ഉച്ചയൂണിനു ശേഷം ഒരു മണിക്കൂർ മയങ്ങുന്നത് ഓർമ്മശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കും. 65 വയസ്സിനു മുകളിലുള്ള 3000 പേരെ പഠനവിധേയമാക്കി.