Headlines

Kanguva movie release
Cinema

സൂര്യയുടെ ‘കങ്കുവ’ നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും

സൂര്യ നായകനായ ‘കങ്കുവ’ എന്ന ചിത്രം നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ഈ പിരീഡ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. ബോബി ഡിയോള്‍, ദിഷാ പഠാനി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.