Sitare Zameen Par

Sitare Zameen Par collection

ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു; കളക്ഷൻ 130 കോടി കടന്നു

നിവ ലേഖകൻ

ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് അധികം വൈകാതെ ചിത്രം 130 കോടി രൂപ കളക്ഷൻ നേടി. ആഗോളതലത്തിൽ 202.4 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള വരുമാനം.