Siri
സിരി വിവാദം: 814 കോടി രൂപ നൽകി ഒത്തുതീർപ്പിനൊരുങ്ങി ആപ്പിൾ
Anjana
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റ് സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ 95 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു വിൽക്കുന്നുവെന്നാണ് ആരോപണം. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ മുന്നിലാണെന്ന ആപ്പിളിന്റെ അവകാശവാദങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി.
ചാറ്റ് ജിപിടിക്കും ജെമിനിക്കും വെല്ലുവിളിയായി ആപ്പിളിന്റെ പുതിയ സിരി
Anjana
ആപ്പിൾ കമ്പനി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സിരിയുടെ പുതിയ പതിപ്പ് വികസിപ്പിക്കുന്നു. ഐഒഎസ് 19, മാക് ഒഎസ് 16 അപ്ഡേറ്റുകളിൽ പുതിയ സിരി ലഭ്യമാകും. ചാറ്റ് ജിപിടി, ജെമിനി എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് പുതിയ സിരി വികസിപ്പിക്കുന്നത്.