Singing

Sanju Samson

സഞ്ജുവിന്റെ ഗാനാലാപനം വൈറൽ

Anjana

സഞ്ജു സാംസൺ 'പെഹ്‌ല നഷാ' എന്ന ഹിന്ദി ഗാനം ആലപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജു പാട്ടുപാടിയത്. സഹപ്രവർത്തകരുടെ പ്രോത്സാഹനത്തോടെയാണ് സഞ്ജു ഗാനാലാപനം നടത്തിയത്.