Headlines

gold price hike kerala
Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണക്കച്ചവടത്തിൽ വിലക്കയറ്റം തുടരുന്നു. ഇന്നലേക്കാൾ പവനും ഗ്രാമിനും വിലവർദ്ധനവ് രേഖപ്പെടുത്തി. വെള്ളിയുടെ വിലയിലും വർദ്ധനവുണ്ട്.