Headlines

Kerala gold silver prices
Business News

സംസ്ഥാനത്ത് സ്വർണവില കുറയുന്നു; വെള്ളി വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. എന്നാൽ വെള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തി.