Headlines

Aditi Rao Hydari Siddharth wedding
Cinema, Entertainment

അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി; സർപ്രൈസ് വെഡിങ് വാർത്ത സോഷ്യൽ മീഡിയയിൽ

തെന്നിന്ത്യൻ നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു’ എന്ന തലക്കെട്ടോടെയാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്. 2021-ൽ ‘മഹാസമുദ്രം’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിനു ശേഷം ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.