മിസ് ഇന്ത്യ എർത്ത് 2003 വിജയി ശ്വേത വിജയ് നായർ മോഡലിംഗ് രംഗത്തെ അനുഭവങ്ങൾ പങ്കുവച്ചു. വിട്ടുവീഴ്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴി തെരഞ്ഞെടുത്തതിനെക്കുറിച്ച് അവർ വിശദീകരിച്ചു. സ്വതന്ത്ര പ്രോജക്ടുകൾ മാത്രം ഏറ്റെടുത്തതും സിസ്റ്റത്തിന് കീഴ്പ്പെടാതിരുന്നതും അവർ എടുത്തുപറഞ്ഞു.