Shruti Hassan

Shruti Hassan Coolie Movie

‘ഞാൻ ഈ സിനിമയിലെ നായികയാണ്’; കൂലി കാണാനെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സെക്യൂരിറ്റി, വീഡിയോ വൈറൽ

നിവ ലേഖകൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാനെത്തിയ നടി ശ്രുതി ഹാസന്റെ കാർ സുരക്ഷാ ജീവനക്കാരൻ തടഞ്ഞ സംഭവം വൈറലാകുന്നു. ചെന്നൈയിലെ തിയേറ്ററിലാണ് സംഭവം നടന്നത്. ചിത്രത്തിലെ നായികയാണെന്ന് പറയേണ്ടി വന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.