പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് കെ മുരളീധരനെയും സിപിഐഎമ്മിൽ നിന്ന് കെ ബിനുമോളെയും സ്ഥാനാർഥികളാക്കാൻ സാധ്യത. ബിജെപിയിൽ നിന്ന് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.