Shipwreck

എംഎസ്സി എൽസ 3 കപ്പൽ ദുരന്തം: പാരിസ്ഥിതിക ആഘാതമെന്ന് റിപ്പോർട്ട്
നിവ ലേഖകൻ
എംഎസ്സി എൽസ 3 കപ്പൽ അപകടത്തെ തുടർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ വലിയ പാരിസ്ഥിതിക ആഘാതമെന്ന് റിപ്പോർട്ട്. മിനിസ്ട്രി ഓഫ് എർത്ത് സയൻസസിൻ്റേതാണ് റിപ്പോർട്ട്. ദീർഘകാല നിരീക്ഷണവും, മത്സ്യ സമ്പത്തിന്റെ സംരക്ഷണവും അനിവാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

175 വർഷം പഴക്കമുള്ള ഷാംപെയ്ൻ കുപ്പികൾ തകർന്ന കപ്പലിൽ നിന്ന് കണ്ടെത്തി
നിവ ലേഖകൻ
19-ാം നൂറ്റാണ്ടില് തകര്ന്ന കപ്പലില് നിന്ന് നിരവധി ആഡംബര വസ്തുക്കളും നൂറുകണക്കിന് തുറക്കാത്ത ഷാംപെയ്ന് കുപ്പികളും കണ്ടെടുത്ത് പോളിഷ് ഡൈവര്മാര്. ബാള്ട്ടിടെക് എന്ന സ്വകാര്യ ഡൈവിംഗ് ഗ്രൂപ്പ് ...

55 വർഷത്തിന് ശേഷം കണ്ടെത്തിയ ‘എം.വി. നൂംഗ’: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വലിയ സമുദ്ര ദുരന്തം
നിവ ലേഖകൻ
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് കാരണമായ, 21 പേരുടെ മരണത്തിനിടയാക്കിയ കപ്പൽ 55 വർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ്. 1969 ആഗസ്റ്റ് 25-ന് ന്യൂ സൗത്ത് ...