Shilpa Shetty

ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടിയുടെ തട്ടിപ്പ് കേസ്
വ്യവസായിയെ കബളിപ്പിച്ച് 60 കോടി രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) കേസ് രജിസ്റ്റർ ചെയ്തത്. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടിലാണ് കേസ്.

മലയാള സിനിമയിൽ അഭിനയിക്കാത്തത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ശിൽപ്പ ഷെട്ടി
1993-ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശിൽപ്പ ഷെട്ടി. മലയാള സിനിമയിൽ അഭിനയിക്കുന്നതിനോടുള്ള ഭയം കാരണമാണ് ഇതുവരെ അഭിനയിക്കാതിരുന്നത് എന്ന് ശിൽപ്പ ഷെട്ടി പറയുന്നു. തന്റെ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുമോ എന്നുള്ള പേടിയുണ്ടായിരുന്നു.

ശില്പ്പ ഷെട്ടിക്കെതിരായ ക്രിമിനല് കേസ് റദ്ദാക്കി രാജസ്ഥാന് ഹൈക്കോടതി
രാജസ്ഥാന് ഹൈക്കോടതി ശില്പ്പ ഷെട്ടിക്കെതിരായ ക്രിമിനല് കേസ് റദ്ദാക്കി. 2013-ലെ ടിവി അഭിമുഖത്തില് ജാതി വാക്ക് ഉപയോഗിച്ചെന്ന പരാതിയിലായിരുന്നു കേസ്. വാല്മീകി സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ 2017-ല് രജിസ്റ്റര് ചെയ്ത കേസാണ് റദ്ദാക്കിയത്.