Sheikh Hamdan

Erth Dubai

ഷെയ്ഖ് ഹംദാൻ: ദുബായുടെ ചരിത്രം താമസക്കാരുടെ വാക്കുകളിൽ

Anjana

ദുബായുടെ ചരിത്രം രേഖപ്പെടുത്താൻ കിരീടാവകാശി ഷെയ്ഖ് ഹംദാൻ പുതിയൊരു പദ്ധതി ആരംഭിച്ചു. 'എർത്ത് ദുബായ്' എന്ന പേരിലുള്ള ഈ സംരംഭത്തിൽ ദുബായിൽ താമസിക്കുന്നവരുടെ ഓർമ്മകളും അനുഭവങ്ങളും ശേഖരിക്കും. ഭാവി തലമുറയ്ക്ക് ദുബായുടെ വികസനത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്നതിന് ഈ പദ്ധതി സഹായിക്കും.