Sheelu Abraham

ഓണ റിലീസുകൾ: ടൊവിനോ, ആസിഫ്, ആന്റണി എന്നിവർക്കെതിരെ ശീലു ഏബ്രഹാം രംഗത്ത്
നിവ ലേഖകൻ
നടിയും നിർമാതാവുമായ ശീലു ഏബ്രഹാം, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഓണത്തിന് റിലീസിനൊരുങ്ങുന്ന സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആരോപണം. സിനിമാ മേഖലയിലെ 'പവർ ഗ്രൂപ്പു'കളുടെ പ്രവർത്തനരീതിക്ക് ഉദാഹരണമാണിതെന്ന് ശീലു ചൂണ്ടിക്കാട്ടി.

രമേശ് നാരായണന്റെ പ്രവൃത്തി മോശം; ആസിഫ് അലിക്ക് പിന്തുണയുമായി ഷീലു എബ്രഹാം
നിവ ലേഖകൻ
സംഗീത സംവിധായകൻ രമേശ് നാരായണൻ പൊതുവേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ നടി ഷീലു എബ്രഹാം ആസിഫിന് പിന്തുണ പ്രഖ്യാപിച്ചു. രമേശ് നാരായണന് നഷ്ടപ്പെട്ട വിവേകം ...