Sheeba Rakesh

G Sudhakaran CPM controversy

ജി സുധാകരനോടുള്ള അവഗണന: സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷീബ രാകേഷ്

Anjana

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് സിപിഐഎം നേതൃത്വത്തെ വിമര്‍ശിച്ചു. ജി സുധാകരനോടുള്ള അവഗണനയെ കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരനെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായി.