Shaun Romy

Shaun Romy autoimmune condition

നടി ഷോൺ റോമി നേരിട്ട ആരോഗ്യ പ്രതിസന്ധി; തുറന്നുപറച്ചിലുമായി താരം

Anjana

കമ്മട്ടിപ്പാടം താരം ഷോൺ റോമി തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചു. 2024-ൽ ഓട്ടോ ഇമ്മ്യൂൺ രോഗം ബാധിച്ചതായും, തലമുടി കൊഴിഞ്ഞുപോകുന്ന അവസ്ഥ നേരിട്ടതായും അവർ വെളിപ്പെടുത്തി. സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയയായ ഷോൺ, ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.