Share Market

share market fraud

ഷെയർ മാർക്കറ്റിൽ ലാഭം വാഗ്ദാനം ചെയ്ത് 1.5 കോടി തട്ടി; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

നിവ ലേഖകൻ

ഷെയർ മാർക്കറ്റിൽ ലാഭം വാഗ്ദാനം ചെയ്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സി.പി.ഒ രവിശങ്കറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഭരതന്നൂർ സ്വദേശി വിജയൻ പിള്ളയും സഹോദരൻ മുരളീധരനും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്.