Sharan Chandran

Kappa Case

കാപ്പാ കേസ് പ്രതിയെ സിപിഐഎം നാടുകടത്തി

Anjana

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ സിപിഐഎം നാടുകടത്തി. മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ ഇയാളെ സ്വീകരിച്ചത് വിവാദമായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.