Shaija Andavan

Shaija Andavan

ഗോഡ്സെ വിവാദ പ്രൊഫസർ ഷൈജ ആണ്ടവന് ഡീൻ സ്ഥാനക്കയറ്റം

നിവ ലേഖകൻ

ഗോഡ്സെയെ പുകഴ്ത്തി വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീൻ സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീനായി ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് നിയമനം.