Self-driving cars
സ്റ്റിയറിങ് വീലില്ലാത്ത സൈബർക്യാബ് അവതരിപ്പിച്ച് ഇലോൺ മസ്ക്
Anjana
ടെസ്‌ല സിഇഒ ഇലോൺ മസ്ക് സ്റ്റിയറിങ് വീലും പെഡലുകളുമില്ലാത്ത സൈബർക്യാബ് എന്ന അത്യാധുനിക കാർ അവതരിപ്പിച്ചു. മനുഷ്യന്റെ നിയന്ത്രണമില്ലാതെ സ്വയം സഞ്ചരിക്കാൻ കഴിവുള്ള ഈ വാഹനം വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. 2026-ൽ സൈബർക്യാബിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് മസ്ക് അറിയിച്ചു.
ടെസ്ല റോബോടാക്സികൾ അവതരിപ്പിച്ചു; സൈബർക്യാബും റോബോവാനും വരുന്നു
Anjana
ടെസ്‌ല കമ്പനി 'സൈബർക്യാബ്', 'റോബോവാൻ' എന്നീ രണ്ട് റോബോടാക്സി മോഡലുകൾ അവതരിപ്പിച്ചു. സൈബർക്യാബിന് 30,000 ഡോളറിൽ താഴെ വിലയുണ്ടാകും. റോബോവാനിൽ 20 പേർക്ക് യാത്ര ചെയ്യാനാകും.