Seeman

Seeman slams Vijay

വിജയ്ക്ക് മഴയത്ത് സംസാരിക്കാനാകില്ല, കടന്നാക്രമിച്ച് സീമാൻ

നിവ ലേഖകൻ

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയെ പരിഹസിച്ച് നാം തമിഴർ കക്ഷി നേതാവ് സീമാൻ. വിജയ് രാഷ്ട്രീയ കൂട്ടമാണോ കോമാളിക്കൂട്ടമാണോ എന്ന് അവർ തീരുമാനിക്കട്ടെ എന്നും സീമാൻ പരിഹസിച്ചു. ഇതിനിടെ തിരുച്ചിറപ്പള്ളിയിലെ റാലിക്കിടെ പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ ജില്ലാ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.