Scratches

iPhone 17 scratches

ഐഫോൺ 17 സീരീസിലെ പോറലുകൾ; വിശദീകരണവുമായി ആപ്പിൾ

നിവ ലേഖകൻ

ആപ്പിൾ ഐഫോൺ 17 സീരീസിൽ പോറലുകളുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്ന് കമ്പനി വിശദീകരണവുമായി രംഗത്ത്. എല്ലാ ഫോണുകളിലെയും പോലെ ചെറിയ പോറലുകൾ മാത്രമാണ് സംഭവിച്ചതെന്നും, ഇത് മാഗ്സേഫ് ഡിസ്പ്ലേ റീസറുകൾ മൂലമുണ്ടാകുന്ന മെറ്റീരിയൽ ട്രാൻസ്ഫർ ആണെന്നും ആപ്പിൾ പറയുന്നു. പോറലുകൾ നീക്കം ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.