Science Fair

Science Fair

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരള അധ്യാപകന് ഒന്നാം സ്ഥാനം

നിവ ലേഖകൻ

പോണ്ടിച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കോഴിക്കോട് പേരാമ്പ്ര ഹയർസെക്കണ്ടറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ വിനീത് എസിന് ഒന്നാം സ്ഥാനം. ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണ പാഠഭാഗത്തിൽ നിന്നുള്ള അപകേന്ദ്രബലവും അഭികേന്ദ്രബലവും എന്ന വിഷയത്തിലായിരുന്നു മത്സരം. സംസ്ഥാനതല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ വിനീത് ദക്ഷിണേന്ത്യൻ മേളയിൽ മികവ് തെളിയിച്ചു.