School Tours

school tours safety

സ്കൂൾ ടൂറുകൾക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കുക; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

നിവ ലേഖകൻ

സ്കൂളുകളിൽ നിന്നുള്ള പഠനയാത്രകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. യാത്ര പുറപ്പെടുന്നതിന് മുൻപ് സ്ഥാപന മേധാവികൾ ആർടിഒയെ അറിയിക്കണം. പരിശോധനയില്ലാത്ത ബസ്സുകൾക്ക് അപകടം സംഭവിച്ചാൽ പ്രിൻസിപ്പലിനായിരിക്കും ഉത്തരവാദിത്തം.