School Toilet Cleaning

School Toilet Cleaning

തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിയ സംഭവം; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

Anjana

തമിഴ്‌നാട്ടിലെ ഒരു സർക്കാർ സ്‌കൂളിൽ പെൺകുട്ടികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വിവാദം. സ്‌കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥിനികൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്‌തു.