School Timetable

Kerala school timetable

സംസ്ഥാനത്ത് ഹൈസ്കൂൾ ക്ലാസുകൾക്ക് പുതിയ സമയക്രമം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

നിവ ലേഖകൻ

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.