School Leadership

School Leadership Academy

കേരളത്തിലെ സ്കൂൾ നേതൃത്വ അക്കാദമിക്ക് ദേശീയ അംഗീകാരം

Anjana

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സീമാറ്റ്-കേരളയിലെ സ്കൂൾ ലീഡര്‍ഷിപ് അക്കാദമിക്ക് (SLA-K) 2023-24 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു. NIEPA ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന SLA-K യുടെ നൂതന പദ്ധതികളും പരിശീലന പരിപാടികളും അവാര്‍ഡിന് കാരണമായി. ന്യൂഡല്‍ഹിയില്‍ നടന്ന വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.