2025-26 ലെ കേന്ദ്ര ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനായി അനുവദിച്ച തുകയിൽ ആശങ്ക പ്രകടിപ്പിച്ച് വി. ശിവൻകുട്ടി മന്ത്രി രംഗത്ത്. പരിമിതമായ എണ്ണം സ്കൂളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ബജറ്റ് എന്നും മന്ത്രി വിമർശിച്ചു. പണപ്പെരുപ്പവും മേഖലയുടെ വ്യാപകമായ ആവശ്യങ്ങളും പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.